ഭ്രാന്താകുന്നതില് ഒരു സുഖമുണ്ട്
ഭ്രാന്തുള്ളവര്‍ക്ക് മാത്രം അറിയാവുന്ന ഒന്ന് ...
2012 നവംബർ 2, വെള്ളിയാഴ്‌ച
മരം പെയ്യുന്നത്
ഓരോ മരവും ഓരോ ആകാശത്തെ വളര്‍ത്തുന്നുണ്ട് ഇളം നീല ക്യാന്‍വാസില്‍ ഒരു പച്ച വര വേരിലൂടെ മണ്ണിലേക്ക് ആഴ്ത്തിക്കൊണ്ട് . ഓരോ മഴയിലൂടെയും അത്രമാത്രം പ്രണയിച്ചു കൊണ്ട് പുണര്‍ന്നു കൊണ്ട് ,പ്രവഹിച്ചു കൊണ്ട് ....
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ